H. G. Alexios Mar Eusebius Metropolitan leads the Palm Sunday (Hosanna) service at St. Mary’s Orthodox Cathedral, Hauz Khas, New Delhi
അരുമ നാഥന്റെ സീയോനിലേക്കുള്ള എഴുന്നള്ളത്തിന്റെ സ്മരണ പുതുക്കി ന്യൂ ഡൽഹി ഹൌസ് ഖാസ് സെൻ്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഓശാന ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.







