H. G. Alexios Mar Eusebius Metropolitan leads the Good Friday service at St. Mary’s Orthodox Cathedral, Hauz Khas, New Delhi

ഹൌസ് ഖാസ് സെൻ്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് കൽക്കട്ട ഭദ്രാസനാധിപൻ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു.