June 15 _മതങ്ങളുടെ സ്വാർത്ഥതയ്ക്കപ്പുറമുള്ള വിശ്വമാനവികമായൊരു കാഴ്ച്ചപ്പാടാണ് ആ…
[ad_1]
June 15
_മതങ്ങളുടെ സ്വാർത്ഥതയ്ക്കപ്പുറമുള്ള വിശ്വമാനവികമായൊരു കാഴ്ച്ചപ്പാടാണ് ആദ്ധ്യാത്മികത. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസിൽമാനെന്നോ പണക്കാരനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ദൈവമക്കളായ് കണ്ട് സ്നേഹിക്കുന്ന ആദ്ധ്യാത്മികതയാണ് മതാത്മകതയേക്കാൾ നമുക്കാവശ്യം_
_അഭി.ഡോ.ജോസഫ് മാർ ദിവന്ന്യാസ്യോസ് മെത്രാപ്പോലിത്ത_
*പ്രകൃതിയെയും സഹജീവികളെയും ഒരു പോലെ കരുതുവാനും സ്നേഹിക്കുവാനും പഠിപ്പിച്ച മലങ്കരയുടെ ഹരിതാഭയ്ക്ക് പ്രാർത്ഥനാപൂർവ്വമായ ജന്മദിനാശംസകൾ*
_Ocym Diaspora_

[ad_2]
Source