Condolences on the demise of Fr. George C. Varughese (Vicar, St. Pauls Orthodox Church Rourkela & Principal of MGM English School, Rourkela))
കൽക്കട്ട ഭദ്രാസനത്തിലെ വൈദികനും കൊച്ചി ഭദ്രാസനത്തിലെ മുളന്തുരുത്തി, മാർത്തോമൻ ദേവാലയത്തിലെ ഇടവകാംഗവുമായ വന്ദ്യനായ ജോർജ്ജ് വർഗീസ് അച്ചൻ്റെ സംസ്കാര ശുശ്രൂഷാ സമയ ക്രമീകരണങ്ങൾ:-
12/11/2025 ( Tuesday )
റൂർക്കല , സെൻ്റ്.പോൾസ് ഓർത്തഡോക്സ് ഇടവകയിൽ
ഒന്ന്, രണ്ട്, മൂന്ന്, നാല് -ക്രമങ്ങൾ
13/11/2025 ( Thursday )
റാഞ്ചി,സെൻറ്. സ്‌റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ധൂപ പ്രാർത്ഥന നടത്തി
ബഹു. അച്ചന്റെ ഭൗതീക ശരീരം മുളന്തുരുത്തിയിലേക്ക് കൊണ്ട് വരുന്നു
14/11/2025 ( Friday )
8:00 a m -നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ നിന്നും ബഹു.അച്ചൻ്റെ ഭൗതീക ശരീരം ആദരവേടെ സ്വീകരിച്ച് മുളന്തുരുത്തി ദേവാലയത്തിലേക്ക് കൊണ്ടുവരുന്നു.
12 : 00 p m – ഉച്ച നമസ്കാരം തുടർന്ന് അഞ്ചും, ആറും ക്രമങ്ങൾ
2 : 00 p m – ബഹു.അച്ചന്റെ ഭൗതീക ശരീരം തുരുത്തിക്കരയിലുള്ള ഭവനത്തിലേക്ക്കൊ ണ്ടുപോകുന്നതും അന്നെ ദിവസം പൊതുദർശനത്തനായി ഭവനത്തിൽ വയ്ക്കുന്നതുമാണ്.
6 : 00 p m – ഭവനത്തിൽ സന്ധ്യ നമസ്കാരവും തുടർന്ന് ഏഴാം ക്രമവും
15/11/2025 ( Saturday )
7 : 00 a m – വി. കുർബാന, തുരുത്തിക്കര, മാർ ഗ്രീഗോറിയോസ് ചാപ്പലിൽ ( അഭി.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത)
09 : 00 a m -ബഹു. അച്ചൻ്റെ ഭൗതീക ശരീരം ഭവനത്തിൽ നിന്ന് തുരുത്തിക്കര ചാപ്പലിലേക്ക് കൊണ്ടുവരുന്നു.
9 : 30 a m – എട്ടാം ശുശ്രൂഷ ചാപ്പലിൽ
10 : 30 a m – സമാപന ശുശ്രൂഷ, കബറടക്കം ( മാർ ഗ്രീഗോറിയോസ് ചാപ്പൽ , തുരുത്തിക്കര )




