പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്നാസിയോസ് അഞ്ചാമൻ മലങ്കര മെത്രാപോലീത്തയുടെ ഓർമപ്പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു

പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്നാസിയോസ് അഞ്ചാമൻ മലങ്കര മെത്രാപോലീത്തയുടെ 116 ഓർമപ്പെരുന്നാൾ കൊടിയേറ്റ് അഭി. അലക്സിയോസ് മാർ യൗസെബിയൊസ് മെത്രാപോലീത്ത നിർവഹിച്ചു. ഫാ. സി. സി ചെറിയാൻ പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ. നിതിൻ വി എന്നിവർ സമീപം.