ഹൌസ് ഖാസ് സെൻ്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു.

അന്ത്യ അത്താഴ വേളയില് ശിഷ്യന്മാരുടെ പാദങ്ങള് കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാണിച്ചു കൊടുത്തതിനെ അനുസ്മരിച്ച് ഹൌസ് ഖാസ് സെൻ്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ നടന്ന കാല്കഴുകല് ശുശ്രൂഷയ്ക്ക് കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു.