ഭോപ്പാൽ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിൽ സൺഡേ സ്കൂൾ ദിനവും പ്രവേശനോത്സവും നടത്തി.
ഭോപ്പാൽ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിൽ സൺഡേ സ്കൂൾ ദിനവും പ്രവേശനോത്സവും നടത്തപ്പെട്ടു. 2025 ഫെബ്രുവരി 9 ഞായറാഴ്ച, വി. കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഫാ. ജിജിൻ സാം ജെയിംസ് (സഹ. വികാരി), ഫാ. സിജോ ചാക്കോ (പ്രിൻസിപ്പൽ, എം. ജി. എം. സ്കൂൾ ഭോപ്പാൽ ) എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുത്തു.




