ഭോപ്പാൽ സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലില്‍ പെരുന്നാള്‍ കൊടിയേറ്റ്
ഭോപ്പാൽ : സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ പെരുന്നാൾ കൊടി ഉയർത്തി. പെരുന്നാൾ കൊടിയേറ്റ് 2025 ഡിസംബർ 14-ന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. എം. ജെ. മാത്യു, സഹവികാരി ഫാ. ജിജിൻ ജെയിംസ്, ഫാ. സിജോ ചാക്കോ, ഇടവക ഭരണസമിതി എന്നിവരുടെയും നേതൃത്വത്തിൽ നടത്തി.




