ഭോപ്പാൽ കത്തീഡ്രലിൽ വാദേ ദൽമീനോ ശുശ്രൂഷയ്ക്ക് അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു.

ഭോപ്പാൽ സെൻ്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ വാദേ ദൽമീനോ ശുശ്രൂഷയ്ക്ക് കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. ഫാ. എം . ജെ . മാത്യു ( വികാരി ) ഫാ. ജിജിൻ സാം ജെയിംസ് ( സഹ വികാരി ), ഫാ. സിജോ ചാക്കോ, ഫാ. ജോയെൽ മാത്യു എന്നിവര് സഹ കാർമികത്വം വഹിച്ചു.