ഭോപ്പാൽ കത്തീഡ്രലിൽ വലിയ വെള്ളിയാഴ്ച ശുശ്രുഷകൾക്ക് അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു.

ഭോപ്പാൽ സെൻ്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ വലിയ വെള്ളിയാഴ്ച ശുശ്രുഷകൾക്ക് കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്മികത്വം വഹിച്ചു. വികാരി ഫാ. എം ജെ മാത്യു, സഹവികാരി ഫാ. ജിജിൻ സാം ജെയിംസ് , ഫാ. ജോയെൽ മാത്യു എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.