ഭോപ്പാൽ കത്തീഡ്രലിൽ നടന്ന കാല്കഴുകല് ശുശ്രൂഷയ്ക്ക് അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്മികത്വം വഹിച്ചു
ഭോപ്പാൽ സെൻ്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ നടന്ന കാല്കഴുകല് ശുശ്രൂഷയ്ക്ക് കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്മികത്വം വഹിച്ചു.




