ഭോപ്പാൽ കത്തീഡ്രലിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.

ഭോപ്പാൽ സെൻ്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ പ്രത്യാശയുടെ സന്ദേശം നൽകിക്കൊണ്ട് നടന്ന ഭക്തിനിർഭരമായ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. എം ജെ മാത്യു, സഹവികാരി ഫാ. ജിജിൻ സാം ജെയിംസ് ഫാ. ജോയെൽ മാത്യു എന്നിവര് സഹ കാർമികത്വം വഹിച്ചു. എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.