ഭിലായ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിന്റെ പുന:പ്രതിഷ്ഠയും, വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും 2025 ജൂൺ 21,22 തീയതികളിൽ നടത്തപ്പെട്ടു

കൽക്കട്ട ഭദ്രാസനത്തിലെ ഭിലായ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കീഴിലുള്ള മാർ ഗ്രീഗോറിയോസ് ചാപ്പലിന്റെ പുന:പ്രതിഷ്ഠയും, വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും 2025 ജൂൺ 21,22 തീയതികളിൽ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ടു.