പുണ്യശ്ലോകനായ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ 18–ാം ഓർമപ്പെരുന്നാളിന് കൊടിയേറി
ഭിലായ് : പുണ്യശ്ലോകനായ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ 18–ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച ഭിലായ് സെന്റ്. തോമസ് ആശ്രമത്തിൽ വന്ദ്യ തോമസ് റമ്പാച്ചൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.




