നാഗ്പൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിൽ സൺ‌ഡേ സ്കൂൾ പ്രവേശനോത്സവം നടത്തി.

നാഗ്പൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിൽ സൺ‌ഡേ സ്കൂൾ പ്രവേശനോത്സവം നടത്തി. 2025 ജനുവരി 12 ഞായറാഴ്ച, വി. കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഫാ. ഡോ. ജോൺ മാത്യു (സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, നാഗ്പൂർ), ഫാ. നൈനാൻ തോമസ് (എൻ‌.സി‌.സി‌.ഐ.), ഫാ. ജോജി രാജൻ (വികാരി), ശ്രീമതി ജോളി എബ്രഹാം (ഹെഡ്മിസ്ട്രസ്), ശ്രീമതി ഏലിയാമ്മ ബാബു (സൺ‌ഡേ സ്കൂൾ ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർ) എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുത്തു.