നാഗ്പുർ സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ പുതിയ അദ്ധ്യാന വർഷത്തിന് തുടക്കം കുറിച്ചു
നാഗ്പുർ സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ പുതിയ അദ്ധ്യാന വർഷം വിശുദ്ധ കുർബാനയോടെ ആരംഭിച്ചു. വൈദിക സെമിനാരി വൈസ് പ്രസിഡന്റ് അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
The new academic year of St. Thomas Orthodox Theological Seminary, Nagpur commenced with the celebration of the Holy Eucharist followed by the blessing of the buildings in the Seminary.
H.G. Alexios Mar Eusebius Metropolitan (Vice President) led the services.




