നാഗ്പുർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിൽ സൺഡേ സ്കൂൾ ദിനം ആചരിച്ചു
നാഗ്പുർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിൽ സൺഡേ സ്കൂൾ ദിനം ആചരിച്ചു. 2025 ഫെബ്രുവരി 9 ഞായറാഴ്ച, വി. കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ, സെന്റ് തോമസ് ഓർത്തഡോക്സ് വൈദീക സെമിനാരി അദ്ധ്യാപകൻ ഫാ. ബി. എം. തോമസ്, ഇടവക വികാരി ഫാ. ജോജി രാജൻ, നാഗ്പുർ സൺഡേ സ്‌കൂൾ ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. ജോം തോമസ് എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുത്തു.




