ജബൽപൂർ, സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് ഇടവകയുടെ കുരിശടിയുടെ കൂദാശ കർമ്മം അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപോലീത്ത നിർവഹിച്ചു.

പരിശുദ്ധനായ ഗീവർഗീസ് സഹദായുടെ നാമത്തിൽ ജബൽപൂർ, സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് ഇടവകയുടെ പുതുക്കി പണിത കുരിശടിയുടെ കൂദാശ കർമ്മം കൽക്കട്ട ഭദ്രാസനാധിപൻ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപോലീത്ത നിർവഹിച്ചു.