ജന്മശതാബ്ദി സ്മാരക പദ്ധതിയായ ടെയ്ലറിങ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നു
പുണ്യശ്ലോകനായ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ജന്മശതാബ്ദി സ്മാരക പദ്ധതിയായ ടെയ്ലറിങ് സെന്റർ 2025 ഒക്ടോബർ 12-ന് അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു പ്രവർത്തനം ആരംഭിക്കുന്നു.




