കോളാർ മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ പെസഹ പെരുന്നാൾ ശുശ്രൂഷയ്ക്ക് അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു.

ഭോപ്പാൽ കോളാർ മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ പെസഹ പെരുന്നാൾ ശുശ്രൂഷയ്ക്ക് കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. ഫാ. ഷാജി പി ജോഷുവാ ( വികാരി ), ഫാ. ജോയെൽ മാത്യു എന്നിവര് സഹ കാർമികത്വം വഹിച്ചു.