അഭി. അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രത്യേക പ്രാർത്ഥന നടത്തി.

ഭോപ്പാൽ കോളാർ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക ഇന്ന് കൽക്കത്ത ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രത്യേക പ്രാർത്ഥന നടത്തുകയുണ്ടായി.